Posts

Showing posts from September, 2025

Smart Typist & PRO/HR Assistant Course for UAE Jobs

സ്മാർട്ട് ടൈപ്പിസ്റ്റ് & PRO/HR അസിസ്റ്റന്റ് കോഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE)  അടക്കം ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഒരു സമഗ്ര പരിശീലന പരിപാടിയാണ്  The Smart Typist & PRO/HR Assistant Course . ഗൾഫ് രാജ്യങ്ങളുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര കമ്പനികളുടെ സജീവ സാന്നിദ്ധ്യം, മികച്ച സാങ്കേതിക വിദ്യകളുടെ ലഭ്യത, സ്മാർട്ട് ഗവർണറൺസിലേക്കുള്ള ഭരണകൂടത്തിന്റെ മാറ്റം തുടങ്ങിയ നിരവധി അനുകൂല ഘടകങ്ങൾ അവിടേക്ക് മികച്ച തൊഴിൽ വിദഗ്ധരെ ലോകത്തെമ്പാടു നിന്നും ആകർഷിച്ച് കൊണ്ടിരിക്കുന്നു.  അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ രേഖകൾ തയ്യാറാക്കാനും ടൈപ്പ് ചെയ്യാനും അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഫലപ്രദമായി ആശയ വിനിമയം നടത്താനും കഴിയുന്ന ഭരണകാര്യ ജീവനക്കാരുടെ ആവശ്യവും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ,  പ്രൊഫഷണൽ ടൈപ്പിസ്റ്റുമാരും പബ്ലിക് റിലേഷൻസ് ഓഫീസർമാരും (PRO) ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്റ്മാരും (HR Assistants)  വളരെ ഡിമാന്റുള്ള ഒരു നൈപുണ്യ വിഭാഗമായി മാറിയിരിക്കുന്നു. ഇവർക്ക് ഓഫീസ്, വിസ, ലൈസൻസ് ഡോക്യുമെന്റേഷൻ, തൊഴിൽ നിയ...