Smart Typist & PRO/HR Assistant Course for UAE Jobs
സ്മാർട്ട് ടൈപ്പിസ്റ്റ് & PRO/HR അസിസ്റ്റന്റ് കോഴ്‌സ്
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) അടക്കം ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഒരു സമഗ്ര പരിശീലന പരിപാടിയാണ് The Smart Typist & PRO/HR Assistant Course.
ഗൾഫ് രാജ്യങ്ങളുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര കമ്പനികളുടെ സജീവ സാന്നിദ്ധ്യം, മികച്ച സാങ്കേതിക വിദ്യകളുടെ ലഭ്യത, സ്മാർട്ട് ഗവർണറൺസിലേക്കുള്ള ഭരണകൂടത്തിന്റെ മാറ്റം തുടങ്ങിയ നിരവധി അനുകൂല ഘടകങ്ങൾ അവിടേക്ക് മികച്ച തൊഴിൽ വിദഗ്ധരെ ലോകത്തെമ്പാടു നിന്നും ആകർഷിച്ച് കൊണ്ടിരിക്കുന്നു.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ രേഖകൾ തയ്യാറാക്കാനും ടൈപ്പ് ചെയ്യാനും അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഫലപ്രദമായി ആശയ വിനിമയം നടത്താനും കഴിയുന്ന ഭരണകാര്യ ജീവനക്കാരുടെ ആവശ്യവും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ, പ്രൊഫഷണൽ ടൈപ്പിസ്റ്റുമാരും പബ്ലിക് റിലേഷൻസ് ഓഫീസർമാരും (PRO) ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്റ്മാരും (HR Assistants) വളരെ ഡിമാന്റുള്ള ഒരു നൈപുണ്യ വിഭാഗമായി മാറിയിരിക്കുന്നു. ഇവർക്ക് ഓഫീസ്, വിസ, ലൈസൻസ് ഡോക്യുമെന്റേഷൻ, തൊഴിൽ നിയമ നടപടിക്രമങ്ങൾ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയണം.
ഈ കോഴ്‌സ്, ജോലി തേടുന്നവരുടെ പ്രായോഗിക ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്തതാണ്.
ഇത് പ്രൊഫഷണൽ ടൈപ്പിംഗ് സ്കിൽസ്, ഡോക്യുമെന്റേഷൻ, വിസ പ്രോസസ്സിംഗ്, ലേബർ – ഇമിഗ്രേഷൻ നടപടികൾ, HR പ്രാക്ടീസുകൾ, അറബിയിലും ഇംഗ്ലീഷിലുമുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവ സമന്വയിപ്പിച്ചിരിക്കുന്നു.
ഈ മാഡ്യൂളുകൾ മുഴുവൻ അഭ്യസിക്കുന്നതിലൂടെ വിദ്യാർത്ഥികൾ സാങ്കേതിക മികവിനൊപ്പം യഥാർത്ഥ ഓഫീസ് പരിസരങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ആവശ്യമായ പരിചയവും നേടും.
ഓരോ മാഡ്യൂളും ക്രമാനുസൃതമായ, പ്രായോഗിക അധിഷ്ഠിതമായ പഠനാനുഭവം നൽകുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾ ടൈപ്പിംഗ് കൃത്യതയും വേഗതയും, ഔദ്യോഗിക രേഖകളുടെ ഫോർമാറ്റിംഗ്, പ്രൊഫഷണൽ കത്തുകൾ തയ്യാറാക്കൽ, HR റെക്കോർഡുകൾ പരിപാലിക്കൽ, PRO ചുമതലകൾ (വിസ അപേക്ഷ, തൊഴിൽ കരാർ, ഗവൺമെന്റ് പോർട്ടൽ ഉപയോഗം എന്നിവ ഞങ്ങളുടെ ദുബായ് ഓഫീസിൽ വെച്ച് നൽകുന്ന ഇന്റേൺഷിപ്പിലൂടെ ലഭിക്കും) തുടങ്ങിയവയെക്കുറിച്ച് പഠിക്കും.
പഠനഘട്ടങ്ങൾ മുഴുവൻ പ്രായോഗിക ഉദാഹരണങ്ങൾ, ടെംപ്ലേറ്റുകൾ, എക്സർസൈസുകൾ എന്നിവ ഉൾപ്പെടുത്തി, വിദ്യാർത്ഥികളെ തൊഴിൽ ലോകത്തേക്ക് തയാറാക്കുകയാണ് ലക്ഷ്യം.
ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കോർപ്പറേറ്റ് ഓഫീസുകൾ, ടൈപ്പിംഗ് സെന്ററുകൾ, HR വിഭാഗങ്ങൾ, ഗവൺമെന്റ് ലയിസൺ ഓഫീസുകൾ തുടങ്ങിയ മേഖലകളിൽ പ്രതീക്ഷാജനകമായ കരിയർ അവസരങ്ങൾ തുറന്നിടും.
Call: 95390 51386, 90618 72388, 79077 38181
EXPLORE INTERNATIONALStudy Centers: Manjeri | Perinthalmanna | Tharamarassery | Vettathur | Vadakkekad | Vazhakkad | Perumbavoor | Aluva | Thalassery | Valanchery | Dubai========================================
ഇത് പ്രൊഫഷണൽ ടൈപ്പിംഗ് സ്കിൽസ്, ഡോക്യുമെന്റേഷൻ, വിസ പ്രോസസ്സിംഗ്, ലേബർ – ഇമിഗ്രേഷൻ നടപടികൾ, HR പ്രാക്ടീസുകൾ, അറബിയിലും ഇംഗ്ലീഷിലുമുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവ സമന്വയിപ്പിച്ചിരിക്കുന്നു.
ഈ മാഡ്യൂളുകൾ മുഴുവൻ അഭ്യസിക്കുന്നതിലൂടെ വിദ്യാർത്ഥികൾ സാങ്കേതിക മികവിനൊപ്പം യഥാർത്ഥ ഓഫീസ് പരിസരങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ആവശ്യമായ പരിചയവും നേടും.
വിദ്യാർത്ഥികൾ ടൈപ്പിംഗ് കൃത്യതയും വേഗതയും, ഔദ്യോഗിക രേഖകളുടെ ഫോർമാറ്റിംഗ്, പ്രൊഫഷണൽ കത്തുകൾ തയ്യാറാക്കൽ, HR റെക്കോർഡുകൾ പരിപാലിക്കൽ, PRO ചുമതലകൾ (വിസ അപേക്ഷ, തൊഴിൽ കരാർ, ഗവൺമെന്റ് പോർട്ടൽ ഉപയോഗം എന്നിവ ഞങ്ങളുടെ ദുബായ് ഓഫീസിൽ വെച്ച് നൽകുന്ന ഇന്റേൺഷിപ്പിലൂടെ ലഭിക്കും) തുടങ്ങിയവയെക്കുറിച്ച് പഠിക്കും.
Preface
The Smart Typist & PRO/HR Assistant Course has been designed as a comprehensive training program to equip aspiring professionals with the essential skills required to secure employment in the United Arab Emirates and other Gulf countries. With the UAE’s rapid economic growth and increasing demand for bilingual administrative staff, there is a constant need for skilled typists, Public Relations Officers (PROs), and Human Resources (HR) Assistants who can efficiently handle office documentation, legal procedures, and corporate communications.
This courseware has been developed keeping in mind the practical needs of job seekers. It blends professional typing skills with specialized knowledge in documentation, visa processing, labour and immigration procedures, HR practices, and effective communication in English and Arabic. By mastering these modules, learners will not only gain technical proficiency but also the confidence to operate in real-world corporate and government office environments.
Each module in this course has been structured to ensure a gradual and hands-on learning experience. Students will be introduced to typing accuracy and speed, formatting of official documents, drafting professional letters, preparing HR records, and handling PRO responsibilities such as visa applications, employment contracts, and government portal usage. Practical case studies, templates, and exercises are integrated throughout the modules to provide learners with a workplace-ready skill set.
We believe that completing this program will open doors for participants to promising career opportunities in corporate offices, typing centers, HR departments, and government liaison roles in the UAE and beyond. This courseware is more than just a set of lessons—it is a roadmap for transforming potential into professional excellence.
We invite all learners to approach these modules with dedication and discipline, as every effort invested will bring them closer to their dream career in the Gulf.
EXPLORE INTERNATIONAL
Call: 95390 51386, 90618 72388, 79077 38181
Comments
Post a Comment